വീഡിയോ ആഡ് ബ്ലോക്ക് ചെയ്യുക
വീഡിയോ പ്ലാറ്റ്ഫോമില്‍ ആഡ് ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ സഫാരി ബ്രൗസറിനുള്ളില്‍ വെബ്ബ് വെര്‍ഷന്‍ ഉപയോഗിക്കണം. ഈ ആപ്പിന് ഔദ്യോഗിക ആപ്പിനുള്ളില്‍ അഥവാ ക്രോം, ഫയര്‍ഫോക്സ് മുതലായ മറ്റ് ബ്രൗസറുകള്‍ക്കുള്ളില്‍ ആഡ് ബ്ലോക്ക് ചെയ്യാനാകില്ല.
iOS / iPadOS 15+
1. സഫാരിയില്‍ youtube.com തുറക്കുക
2. 'aA' അഥവാ '🧩' ബട്ടന്‍ ടാപ് ചെയ്യുക
3. 'മാനേജ് എക്സ്റ്റെന്‍ഷന്‍' ടാപ് ചെയ്യുക
4. 'AdBlock Pro' സക്രിയമാക്കുക
5. youtube.com ന് 'എപ്പോഴും അനുവദിക്കുക...', 'ഈ വെബ്ബ്സൈറ്റില്‍ എപ്പോഴും അനുവദിക്കുക' അനുമതികള്‍ അനുവദിക്കുക
6. വെബ്ബ്സൈറ്റ് റിഫ്രെഷ് ചെയ്യുക
macOS
സഫാരി സെറ്റിംഗ്സില്‍ AdBlock Pro വീഡിയോ എക്സ്റ്റെന്‍ഷന്‍ സക്രിയമാക്കുക, നിങ്ങള്‍ ചെയ്തുകഴിഞ്ഞു.
iOS / iPadOS <14
1. സഫാരിയില്‍ youtube.com തുറക്കുക
2. ഷെയര്‍ ബട്ടന്‍ ടാപ് ചെയ്യുക
3. AdBlock Pro ബട്ടന്‍ കാണുന്നതു വരെ സ്ക്രോള്‍ ഡൗണ്‍ ചെയ്യുക
4. പോപ്പപ്പില്‍ നിന്ന് YouTube ആഡ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക
5. അടുത്ത ഫുള്‍ റിഫ്രെഷ് വരെ ആ ടാബില്‍ ഇഫെക്ട് ഉണ്ടാകും