സ്വകാര്യതാ നയം

ഓൺലൈനിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്, അത് വ്യക്തിപരമായ വിവരങ്ങളൊന്നും ശേഖരിക്കില്ല.

ഞങ്ങളുടെ ആപ്പ് ആഡ് ബ്ലോക്കിംഗിന് ആപ്പിളിന്‍റെ നേറ്റീവ് കണ്ടന്‍റ് ബ്ലോക്കിംഗ് API ആണ് ഉപയോഗിക്കുന്നത്, അത് നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റ ആക്‌സസ് ചെയ്യാതെ സഫാരിക്ക് ഫിൽറ്ററുകൾ നൽകുന്നു. ഓപ്ഷണലായ വീഡിയോ ആഡ്-ബ്ലോക്കിംഗ് എക്‌സ്റ്റെൻഷന് പ്രവർത്തിക്കാൻ നീട്ടിയ അനുമതി ആവശ്യമാണ്, പക്ഷെ അതിന്‍റെ ഉപയോഗം കർശനമായും വീഡിയോ വെബ്ബ്‍സൈറ്റുകളിൽ ഒതുങ്ങുന്നതാണ്, അത് ഡാറ്റയൊന്നും ശേഖരിക്കില്ല.

നിങ്ങളുടെ ഡിവൈസുകളിലും സബ്‍സ്ക്രിപ്ഷൻ ഷെയറിംഗിന് സൗകര്യം ചെയ്യുന്നതിനും, ഞങ്ങളുടെ റഫറൽ പ്രോഗ്രാമിന് പിന്തുണ നൽകുന്നതിനും ആപ്പ് ഒരു അജ്ഞാത യൂസർ ID അസൈൻ ചെയ്യുന്നു.

Top