നിഷ്ക്രിയ സഫാരി എക്‌സ്റ്റെൻഷനുകൾ ഫിക്‌സ് ചെയ്യുക

iOS / iPadOS / macOS

സഫാരി എക്‌സ്റ്റെൻഷൻ ഗ്രേ ഔട്ടായി കണ്ടാൽ:
1. സെറ്റിംഗ്‌സ് > സ്ക്രീൻ ടൈം > കണ്ടന്‍റ് & സ്വകാര്യതാ നിയന്ത്രണങ്ങൾ എന്നതിൽ പോകുക.
2. ഒന്നുകിൽ ഈ നിയന്ത്രണങ്ങൾ ഓഫ് ചെയ്യുക, അല്ലെങ്കിൽ അടുത്ത സ്റ്റെപ്പിലേക്ക് തുടരുക.
3. നിയന്ത്രണങ്ങൾ > വെബ്ബ് കണ്ടന്‍റ് എന്നതിനലേക്ക് നാവിഗേറ്റ് ചെയ്യുക, നിയന്ത്രണമില്ലാത്ത ആക്‌സസ് തിരഞ്ഞെടുക്കുക.

Top